01Flash News

ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 Beneficiary List പബ്ലിഷ് ചെയ്തിരിക്കുന്നു.

Thursday, September 18, 2014


HM CONFERENCE ON 26/09/2014
 എല്‍ പി,യു പി ,ഹൈസ്കൂള്‍ പ്രഥമാദ്ധ്യാപകരുടെയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ മാരുടെയും  യോഗം 26/09/2014 ഉച്ചക്ക്‌മണിക്ക് നെയ്യാറ്റിന്‍കര ഗേള്‍സ്‌  ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ചേരുന്നു.

എല്ലാ പ്രഥമാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. എല്ലാ സ്കൂളിലെയും PTA പ്രസിഡന്റ്‌ മാരെയും കൂടെ യോഗത്തില്‍ പങ്കെടുപ്പിക്കെണ്ടാതാണ് 
--------------------------------------------------------------------------------------------------------------------------
-----------------------------------------------------------------------------------------------
-----------------------------------------------------------------------


ഒരു മിട്ടായിക്ക്‌ ഒരു സ്വര്‍ണക്കപ്പ് അഥവാ ഒരു കിലോ സ്വര്‍ണക്കപ്പ്

kwØm-\- im-kv{X-taf Hcp Inലോ kzÀ®-I¸p \nÀ½m-W-ത്തി-\p-thണ്ടി
hnZ-ymÀ°n-I-fn \n¶pw Hcp cq]m hoXw kw`m-h\ {]Y-am-²-ym-]-IÀ kz-cq-]n-t¡ണ്ട Xob-Xn        


        2014 sk]-vXw-_À amkw 23þmw Xob-Xn (cmhnse 10 aWn¡pw 11
                aWn¡pw CS-bn kwØm-\-മൊ-«msI Hcp- a-Wn-¡q-dn-\p-

f-fn kw`m-h\ kz-cq-]n-t¡ണ്ടXm-Wv


  • ഡ്രാഫ്റ്റ്‌ എടുക്കേണ്ടരീതി    

  • {]Y-am-²-ym-]-IÀ hnZ-ymÀ°n-I-fpsS kw`m-h\ s]mXp-hn-Z-ym-`-ymk Ub-d-IvS

          dpsS t]cn Xncp-h-\-´-]p-cത്തെ tÌäv _m¦v Hm^v {Smh³Iq-dnsâ PKXn
                          {_m©n amd-ത്ത¡-h®w _m¦v Un.-Un.
    2014 sk]-vXw-_À amkw 23, 24 Xob-Xn-I-fn എടുക്കേണ്ടതാണ്‌
  •     2014 sk]-vXw-_À amkw 25þmw Xob-Xn- cmhnse 12 aWn¡v ap¼m-bn

_m¦v Un.-Un.-bpw,  ANNEXURE-1 Dw Ih-dn-wKv seä-tdmsS {]Y-am-²-ym-]-IÀ
.C.-H.¡vv \ÂtI-ണ്ടതാണ്
  •                      AEO NEYYATTINKARA           






              •                             

Tuesday, September 16, 2014

അറിയിപ്പ്

18/09/2014ല്‍ നടത്താനിരുന്നവിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങള്‍ മറ്റൊരുദിവസത്തേക്ക് മാറ്റിയിരിക്കുന്നു.

പുതുക്കിയ തിയതി പിന്നാലെ അറിയിക്കുന്നതാണ്


AEO NEYYATTINKARA

Friday, August 29, 2014

HM CONFERENCE ON 19/09/2014
 എല്‍ പി,യു പി സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെ യോഗം 19/09/2014 ഉച്ചക്ക്‌മണിക്ക് നെയ്യാറ്റിന്‍കര GOVTTOWN LPS ല്‍ ചേരുന്നു.

എല്ലാ പ്രഥമാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.


AEO NEYYATTINKARA

Monday, August 18, 2014

STAFF FIXATION 2014-15 URGENT

2014-15 വര്‍ഷത്തെ തസ്തികനിര്‍ണയവുമായി ബന്ധപ്പെട്ട് കുട്ടികളുടെ  UID/EID രേഖകള്‍ പരിശോധിക്കുന്നതിനായി 2014-15 വര്‍ഷത്തെ തസ്തികനിര്‍ണയത്തിന് പരിഗണിച്ച എല്ലാ കുട്ടികളുടെയും UID/EID രേഖകളുടെ പകര്‍പ്പുകള്‍ പ്രഥമാധ്യപകര്‍ ഒപ്പിട്ടു സീല്‍പതിച്ച് ക്ലാസ്ഡിവിഷന്‍ അടിസ്ഥാനത്തില്‍ തരം തിരിച്ച് ഫയല്‍ ചെയ്തു സൂക്ഷിക്കുന്നതിന് കര്‍ശനമായി നിര്‍ദേശിക്കുന്നു.



                                           AEO NEYYATTINKARA

Thursday, August 14, 2014


Tuesday, August 12, 2014

 UNIFORM URGENT

2013-14 വര്‍ഷത്തെ യൂണിഫോം തുക വിതരണം ചെയ്യുന്നതിലേക്കായി താഴെ പറയുന്ന രേഖകള്‍ സമര്‍പിക്കുന്നതിന് സബ്ജില്ലയിലെ എല്ലാ എയിഡെഡ് സ്കൂള്‍ പ്രഥമാധ്യപകര്‍ക്കും നിര്‍ദേശിക്കുന്നു

1.ക്ലൈം സര്‍ടിഫിക്കററ്.
2.PTA/SMC  തീരുമാനത്തിന്‍റെ ഫോട്ടോ കോപ്പി.
3.ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍.



                                                     AEO NEYYATTINKARA

GANDHI DARSAN TRAINING 15,16&17 August 2014

FOR DETAILED INSTRUCTIONS PLEASE CLICK THE LINK BELOW


                                          AEO NEYYATTINKARA